ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളുടെ രചനകൾ ചേർക്കൽ
 
(ചെ.) "ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color= 1
| color= 1
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി


ഞാൻ നാട്ടിലേക്കു ഇറങ്ങിയതാ
ആരുമില്ലിന്നിതാ വണ്ടി പോലുമില്ല
മരങ്ങൾ ചെടികൾ ഒന്നിനും ഒരു ഉന്മേഷമില്ലിതാ
വണ്ടും പൂമ്പാറ്റയും കിന്നാരം പറയാനില്ലലോ
അണ്ണാറകണ്ണനും കാക്കച്ചി അമ്മയും ആടികളിക്കുന്നതില്ല
അപ്പുവിനോട് ഞാൻ കളിക്കുമോയെന്നു ചോദിച്ചപ്പോൾ അവനും മിണ്ടീലാ
ഞാൻ എന്തു ചെയ്യുമിതാ എന്തു കളിക്കും
ആരും വരുന്നില്ലയൊപ്പം
ഞാൻ വീട്ടിലേക്കെത്തി അമ്മയോട് ചോദിച്ചിതാ
അമ്മേ അമ്മേ എന്തുപറ്റി നാട്ടിലൊന്നും ആരുമില്ല
എല്ലാരും വീട്ടിലിരിപ്പാ എന്തുപറ്റി ഇതെന്തുപറ്റി
മോളേ മോളേ 'കൊറോണ'യെന്നൊരു മഹാരോഗം വന്നിട്ടാ
നാട്ടുകാരത്രേം വീട്ടിലിരിക്കുന്നെ
അമ്മേ അമ്മേ ഈ രോഗം തുരത്താൻ എന്തു ചെയ്യും എന്തു ചെയ്യും
നന്നായി കൈ കഴുകുക വെള്ളം ശെരിക്കു കുടിക്കുക
മറ്റുള്ളവരുമായി അകലം വേണം ഇങ്ങനെ ചെയ്താൽ ആ രോഗം പോകും
ഈ മഹാരോഗം ലോകത്തു നിന്നു പോകാൻ ഞാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു

മിത്ര സനൽ
3 ഗവ. യു.പി.എസ്സ് കടയ്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത