"ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(')
 
(ചെ.) ("ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=  4
| color=  4
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കോവിഡ് വന്നൊരു കാലമിതാ .....
ലോക്കഡോൺ ആയൊരു നേരമിതാ
ചിന്നി ചിതറിയ ബന്ധു ബലങ്ങൾ
ഒന്നായി ചേർന്നൊരു നേരമിതാ
അതിജീവിക്കും നമ്മളിത്‌
അതിനായ് പൊരുതും നമ്മളിനി
കൈ കഴുകീടും നമ്മളിനി
മാസ്ക് ധരിക്കും യാത്രകളിൽ
നിശ്ചിത ദൂരം പാലിച്ചു .......
പോരാടാം ഈ കോവിഡിനെ
നമ്മുടെ കേരള ജനതയ്ക്കായ്
നന്മ വിതക്കും നാളേക്കായ്

 

അഫിയ എൻ എസ്
1 എ ജി എച്ച് എസ് എസ് കുമ്മിൾ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത