കോവിഡ് വന്നൊരു കാലമിതാ .....
ലോക്കഡോൺ ആയൊരു നേരമിതാ
ചിന്നി ചിതറിയ ബന്ധു ബലങ്ങൾ
ഒന്നായി ചേർന്നൊരു നേരമിതാ
അതിജീവിക്കും നമ്മളിത്
അതിനായ് പൊരുതും നമ്മളിനി
കൈ കഴുകീടും നമ്മളിനി
മാസ്ക് ധരിക്കും യാത്രകളിൽ
നിശ്ചിത ദൂരം പാലിച്ചു .......
പോരാടാം ഈ കോവിഡിനെ
നമ്മുടെ കേരള ജനതയ്ക്കായ്
നന്മ വിതക്കും നാളേക്കായ്