"എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/അക്ഷരവൃക്ഷം/ അതിജീവനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) ("എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/അക്ഷരവൃക്ഷം/ അതിജീവനങ്ങൾ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Akshar...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
19 ൽ ഓഖി വന്ന് കൂടിയും | |||
കെട്ടിടവും മത്സ്യബന്ധന | |||
ബോട്ടുകളും ഇല്ലാതാക്കി | |||
18 ൽ നിപ്പ വന്ന് | |||
കേരളത്തെ ഭീതിയിലാഴ്ത്തി | |||
17 പേരുടെ ജീവനെടുത്തു | |||
19 ൽ പ്രളയം വന്ന് നാശ | |||
നഷ്ടങ്ങളുണ്ടാക്കി | |||
19 ൽ മരട് ഫ്ലാറ്റും | |||
ഇല്ലാതാക്കി | |||
ഇവയെല്ലാം ഉണ്ടായിട്ടും | |||
നമ്മൾ മലയാളികൾ | |||
ചങ്കൂറ്റത്തോടെ ഇവയെ നേരിട്ടു | |||
20 ൽ ഇപ്പോഴിതാ കണ്ണടച്ചു | |||
തുറന്നപ്പോൾ വുഹാനിൽ | |||
നിന്നൊരു മഹാമാരി | |||
ഉണ്ടായി . | |||
സർക്കാരും പോലീസും | |||
പറയുന്ന കാര്യങ്ങൾ | |||
ശ്രദ്ധാപൂർവ്വം നമുക്ക് ശ്രവിച്ചീടാം ഭൂമിയിലുള്ള മാലാഖമാർക്കും | |||
ആരോഗ്യ പ്രവർത്തകർക്കും | |||
നമുക്ക് നന്ദി അർപ്പിച്ചീടാം | |||
നിറവും ,മതവും | |||
സ്വത്തും ,പദവിയും | |||
ഭാഷയും ,രാജ്യവും | |||
നോക്കാതെ മുന്നേറാം | |||
മഹാപ്രളയത്തിൽ ഒന്നിച്ചു | |||
നിന്നവരാണ് നാം | |||
ഈ മഹാമാരിയിലുo | |||
നമുക്കങ്ങനെ തുടരാം | |||
ഒന്നു തുമ്മാനെടുക്കുന്ന | |||
സമയം മാത്രം മതി ആ | |||
വൈറസിന് ആളിപ്പടരാൻ | |||
ലോകത്തെ മുഴുവൻ | |||
ഒന്നടങ്കം നിശ്ചലമാക്കിയ | |||
മഹാമാരിയാണീ കൊറോണ വൈറസ് | |||
കോവിഡ് -19 ഒരു | |||
വൈറസ് രോഗമായതിനാൽ | |||
ഇതിനുകൃത്യമായ | |||
മരുന്നില്ല | |||
തുമ്മുമ്പോഴുംചുമയ്ക്കു- | |||
മ്പോഴും തൂവാലയോ | |||
ടിഷ്യൂ കൊണ്ടോ | |||
നാം നമ്മുടെ മുഖം | |||
മറച്ചീടേണം | |||
ഓരോ ഇടവേളയിലും | |||
സാനിറ്റൈസറോ, | |||
ഹാന്റ് വാഷോ ഉപയോഗിച്ച് | |||
നമുക്ക് ശുചിത്വം പാലിക്കാം . | |||
</poem ></center > | |||
{{BoxBottom1 | |||
| പേര്= ദേവി കൃഷ്ണ.എസ്.ആർ | |||
| ക്ലാസ്സ്= 7 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്.എം.എച്ച്.എസ്.എസ്.കൊട്ടറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 39030 | |||
| ഉപജില്ല= വെളിയം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Nixon C. K. |തരം= കവിത }} |
23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
അതിജീവനങ്ങൾ
19 ൽ ഓഖി വന്ന് കൂടിയും
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത