"എസ് വി എച്ച് എസ് എസ് ക്ളാപ്പന/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എസ് വി എച്ച് എസ് എസ് ക്ളാപ്പന/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനം

എവിടെനിന്നെവിടെനിന്നെത്തിയീ
ലോകം നടുക്കിടും വൻവിപത്ത്
കേരംനിറ‍‍ഞ്ഞോരീകേരള നാടിന്ന്
കൊറോണ തൻകരാള ഹസ്തങ്ങളിൽ
ഞെരിഞ്ഞമരുന്നു...വിങ്ങിടുന്നു
പേടിവേണ്ട,പേടിവേണ്ട എന്ന
മന്ത്രമോതികൂടെയുണ്ടൊരായിരം
മാലാഖമാർ...ഒപ്പമുണ്ട് ടീച്ചറമ്മ
കരുതലോടെ അകന്നിരിക്കാം
കരുത്തരായി മാറിടാം..
ശുചിത്വശീലംകാത്തിടാം
ജാഗ്രതയോടെ നമുക്ക്
കാത്തിടാം..അതിജീവിച്ചിടാം.

ആർദ്ര വി
7 D എസ്സ്.വി.എച്ച്.എസ്സ് ക്ലാപ്പന
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത