"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color=5 }} <center> <poem> നിശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കൊറോണക്കാലം
| color=5
}}
<center> <poem>
നിശ്ചലം നിശ്ചലം ഈ ഭൂമി....
എവിടെയും നിശബ്ദത മാത്രം..
റോഡുകളിൽ വണ്ടികളുമില്ല
ട്രാഫിക് ബ്ലോക്കുകളും ഇല്ല...
എവിടെ നോക്കിയാലും മാസ്കുകൾ ധരിച്ചു മനുഷ്യർ മാത്രം...
ഈ കൊറോണ എന്ന മഹാമാരി എത്ര ജീവനുകളെ ലോകത്തു നിന്നകറ്റുന്നു....
ഈ മഹാമാരിയെ തടുക്കാൻ മാർഗ്ഗമൊന്നുമില്ലെന്നു ആരോഗ്യ പ്രവർത്തകർ പറയുകയാണ്....
എന്നാലും ഈ മഹാമാരിയെ നമുക്ക് തടുക്കാം..
കൈ കോർക്കാതെ ഒരു മനസോടെ..
</poem> </center>


{{BoxTop1
{{BoxTop1

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം


മണ്ണിന്റെ മണമിന്നു പോയി മറഞ്ഞു
മഴയുടെ കുളിരും നഷ്ടമായി ....
മരവും തണലും നശിച്ചുപ്പോയി...
നാളയുടെ പൂക്കളും കൊഴിഞ്ഞു വീണു
ഇനിയില്ല ഒരു തൈ പോലും വരും തലമുറയ്ക്കായ്...
ഒരു തൈ നട്ടു കൊണ്ട് നമുക്കുണർത്താം നമ്മുടെ ഉറങ്ങിയ പരിസ്ഥിതിയെ ....


കീർത്തന ആർ
6 H മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത