"വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ/അക്ഷരവൃക്ഷം/ലോകനന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:


  <center> <poem>
  <center> <poem>
ലോകനന്മ
 
നേരമായിന്നു പോരാടുവാൻ കൂട്ടരെ
നേരമായിന്നു പോരാടുവാൻ കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
പ്രതിരോധ മാർഗ്ഗത്തിലൂടെ

23:12, 28 മേയ് 2020-നു നിലവിലുള്ള രൂപം

ലോകനന്മ      


നേരമായിന്നു പോരാടുവാൻ കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
സന്ദർശനം നമുക്കൊഴിവാക്കീടാം
ഹസ്തദാനം നമുക്കൊഴിവാക്കീടാം
രാവില്ല പകലില്ല പോലീസുകാരൊക്കെ
ജന നന്മയ്ക്കുവേണ്ടിയലയുന്നു
ജാഗ്രതയോടെ ശു‍‍‍‍ചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
വൃത്തിയാക്കു ഇടയ്ക്കെങ്കിലും കൈകൾ
തൊടേണ്ടാ മുഖം,മൂക്കമക്കണ്ണുരണ്ടും
രോഗലക്ഷണങ്ങളുണ്ടെങ്കിൽ മറയ്ക്കാതെ
ഏവരേയും അറിയിച്ചു മാറിനില്ക്കു
ഈ ലൊകനന്മയ്ക്കുവേണ്ടി
                        


അമീഷാ രാജേഷ്
ക്ലാസ്സ് 8 A വി.കെ.എൻ.എം.വി.എച്.എസ്.എസ് വയ്യാറ്റുപുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത