"എം.ജി. യു.പി. എസ്. തുമ്പമൺ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}} '''കാലം മറച്ചൊരു ഓർമ്മകൾ''' |കാലം മറച്ചൊരു ഓർമ്മകൾ]]
*[[{{PAGENAME}}/കാലം മറച്ചൊരു ഓർമ്മകൾ | കാലം മറച്ചൊരു ഓർമ്മകൾ ]]
<center> <poem>
*[[{{PAGENAME}}/പ്രതിരോധം തന്നെ ശക്തി   | പ്രതിരോധം തന്നെ ശക്തി   ]]
അവിടെ ഒരു കുന്ന് ഉണ്ടായിരുന്നു
*[[{{PAGENAME}}/ശുചിത്വം      | ശുചിത്വം     ]]
അവിടെ ഒരു  വയൽ ഉണ്ടായിരുന്നു
വയൽ നിറയെനെല്ല  ഉണ്ടായിരുന്നു
നെല്ലിലെല്ലാം കതിരു നിറഞ്ഞിരുന്നു
 
ഹരിതങ്ങൾ എല്ലാം ചേർന്നൊരു
ഹരിതഭംഗി സൃഷ്ടിച്ചിരുന്നു
മഴപെയ്യുന്ന വയലിൽ തുള്ളി കളിക്കും
തവളകളുടെ നാദം ഉണ്ടായിരുന്നു
 
നീന്തിത്തുടിക്കുന്ന അരയന്നങ്ങൾ തൻ
സൗഹൃദ സംഗീതം ഉണ്ടായിരുന്നു
ഓരത്ത് ചേർന്ന് ഒളി പരത്തി
ചെന്താമര കൂട്ടവും ഉണ്ടായിരുന്നു
 
അവിടെ ഒരു മരമുണ്ടായിരുന്നു
  വള്ളികൾ പുണർന്നൊരു ചില്ലകൾ തോറും
തത്തിക്കളിച്ചു ഊഞ്ഞാലാടുന്ന കുരുവി കൂട്ടങ്ങളും
ഒളിച്ചു കളിക്കാൻ അണ്ണാറക്കണ്ണൻ മാരും
 
മരങ്ങളെ തഴുകി തലോടാൻ
മന്ദമാരുതൻ ഉണ്ടായിരുന്നു
ഭൂമിയാം അമ്മ ദാനമായി നൽകിയ
ചേലയും പ്രകൃതിയെ നാം വിസ്മരിച്ചു
പൂത്തുലഞ്ഞൊരു വൃക്ഷ മലകളെ
നാം വെട്ടിവീഴ്ത്തി
കാലം മറച്ചൊരീ ഓർമ്മകൾ ഇന്ന്
സ്വപ്നങ്ങളിൽ മാത്രമായി
</poem> </center>
{{BoxBottom1
| പേര്= അനീറ്റ ആൻ്റണി
| ക്ലാസ്സ്=    7 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം .ജി .യു .പി . സ്കൂൾ  തുമ്പമൺ , പന്തളം  പത്തനംതിട്ട     
| സ്കൂൾ കോഡ്= 38328
| ഉപജില്ല=      പന്തളം
| ജില്ല=  പത്തനംതിട്ട 
| തരം=      കവിത 
| color=  2
}}
 
*[[{{PAGENAME}} '''പ്രതിരോധം തന്നെ ശക്തി ''' |പ്രതിരോധം തന്നെ ശക്തി]]
<center> <poem>
സുന്ദരമായൊരു കേരളം
അത്ഭുതമായ ഒരു കേരളം
പ്രളയം വിതച്ച ദുരന്തങ്ങൾ
ഈ മണ്ണിൻ പിന്നാലെ വന്നു നിപ്പയും
നിപ്പ കൊണ്ടുപോയി അനേകം
ജീവനുകൾ ഈ മണ്ണിൽ നിന്നും
രക്തസാക്ഷിയായി ലിനി എന്നൊരു നേഴ്സും
പുറകാലേ വന്നെത്തി
ഉരുൾപൊട്ടലും,  ഇടുക്കിയും 
വയനാടും അതിൻ കീഴിൽ അലിഞ്ഞു പോയി
എന്നാൽ എല്ലാത്തിനെയും പൊരുതി ജയിച്ചു നമ്മൾ
കേരളീയർ വിജയക്കൊടി പാറിച്ചു നമ്മുടെ കേരളം
 
നാളുകൾക്കുശേഷം എത്തി
കൊറോണയും ചൈനയിൽ
വുഹാൻ ദേശത്തുനിന്നെത്തിയ 
കോവിഡ് 19 നും  അനേകം  ജീവനുകൾ 
എടുത്തിട്ടും മതിയാവാതെ നിന്ന്
വാക്സിൻ ഇല്ല എന്ന ഒരു സത്യവും
പ്രതിരോധം തന്നെ ബുദ്ധിയും
രാജ്യങ്ങൾ ഉറ്റുനോക്കി നിൽക്കും
നിമിഷങ്ങൾ വാക്സിൻ കണ്ടെത്താനായി
പരീക്ഷണങ്ങളുമായി രാജ്യങ്ങൾ
 
കൈകഴുകാം ജീവൻ രക്ഷിക്കാം
മാസ്ക് ധരിക്കാൻ കീടാണുവിനെ തോൽപ്പിക്കാം
ഒത്തൊരുമിക്കാം പ്രതിരോധിക്കാം
വൈറസിനെതിരെ ശക്തമായി എല്ലാവരും
ഒത്തൊരുമിക്കു വൈറസിനെതിരെ.......
</poem> </center>
{{BoxBottom1
| പേര്= റോസ്‌ബി റ്റി. ജി. പോൾ 
| ക്ലാസ്സ്=     7 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം .ജി .യു .പി . സ്കൂൾ  തുമ്പമൺ , പന്തളം  പത്തനംതിട്ട     
| സ്കൂൾ കോഡ്= 38328
| ഉപജില്ല=      പന്തളം
| ജില്ല=  പത്തനംതിട്ട 
| തരം=      കവിത 
| color=  5
}}

21:35, 25 മേയ് 2020-നു നിലവിലുള്ള രൂപം