എം.ജി. യു.പി. എസ്. തുമ്പമൺ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
"സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" ഈ പഴമൊഴി നമുക്ക് പരിചിതമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നത് മരുന്നുകളിൽകൂടിയാണെങ്കിൽ രോഗം വരാതെയുള്ള ചികിത്സ ശുചിത്വത്തിൽ കൂടിയാണ്. ശുചിത്വം പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ പ്രതിരോധിക്കാം. വ്യക്തിശുചിത്വം മാത്രം പോരാ നമ്മുടെ വീടും , പരിസരവും വൃത്തിയായി ഇരിക്കണം. അതുപോലെ നമ്മുടെ സ്കൂളും, മൈതാനവും എല്ലാമെല്ലാം...
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 25/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പന്തളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പന്തളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 25/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം