"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/അമ്മയാം പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

10:45, 9 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മയാം പരിസ്ഥിതി

കൂടെവിടെ മക്കളെ...?
മെടെവിടെ മക്കളെ...?
കാട്ടുപുൽത്തകിടിയുടെ
വേരെവിടെ മക്കളെ...?
കാറ്റു പൂഞ്ചോലയുടെ
കുളിരെവിടെ മക്കളെ...?
‍‍കാറ്റുകൾ പുലർന്ന പൂ-
ങ്കാറ്റെവിടെ മക്കളെ...?
തൊഴിലിനൊത്തുടമയൊ-
ത്തുയിരിനൊത്തുടലുമെ-
ത്തുതവിയൊത്തോണമു-
ണ്ടണരോണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാ-
ടെവിടെന്റെ മക്കളെ...?

അനുജ ജീമോൻ
8 ബി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - കവിത