"ജി.എച്.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/അപരിചിതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=അപരിചിതൻ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Latheefkp എന്ന ഉപയോക്താവ് ജി.എച്.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷംഅപരിചിതൻ എന്ന താൾ [[ജി.എച്.എസ്.കൊടുമുണ്ട/... |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ദൈവമേ... | |||
സുഖപ്പെടുത്താൻ വേണ്ടി | |||
മുറിപ്പെടുത്തുന്നവനേ... | |||
ചരാചരങ്ങളുടെ മനസ്സിൻെറ | |||
ദൃഢത പരിശോധിക്കുവാൻ | |||
നിയ്യവനെ,അപരിചിതനെ | |||
ഭൂമിയിലേക്കയച്ചു. | |||
ദൈവദൂതനെപ്പോലെ അവൻ | |||
സർവ്വജീവജാലങ്ങളേയും | |||
തൊട്ട്തലോടി. | |||
അവൻ തൊട്ടവരെല്ലാം | |||
ജീവനുള്ള ശില്പങ്ങളായി മാറി. | |||
ദൈവമേ.. | |||
എന്നാൽ.. | |||
എന്നാൽ.. | |||
ഒരു പിഞ്ചോമനയുടെ നറുപുഞ്ചിരിക്ക് | |||
അവൻെറ, അപരിചിതൻെറ, | |||
മനസ്സലിയിക്കാനായേക്കാം. | |||
അല്ലെങ്കിൽ, ഒരുമയിലൊന്നായ | |||
ജനമനസ്സിന് അവനെ | |||
പേടിപ്പിക്കാനായേക്കാം. | |||
അതുമല്ലെങ്കിൽ | |||
നിർഭയനായ ഒരുവൻെറ | |||
ആകാശത്തോളം പെരുതായ | |||
ആത്മവിശ്വാസത്തിന് | |||
അവൻെറ അടി | |||
പതറിക്കാനായേക്കാം. | |||
അപരിചിതനേ.. | |||
ദൈവദൂതനേ.. | |||
ദൈവമേ.. | |||
സുഖപ്പെടുത്താൻ മാത്രം | |||
മുറിപ്പെടുത്തുന്നവനേ | |||
മിന്നാമിന്നിവെളിച്ചം | |||
മിന്നിമറഞ്ഞ ഓർമ്മകളിൽ | |||
മുങ്ങിത്തപ്പിയപ്പോൾ | |||
പൊന്നു കണക്കെ മിന്നുന്ന | |||
സത്യങ്ങളൊന്നും കിട്ടിയില്ല. | |||
കിട്ടിയത്,ലോകത്തെ മറച്ച | |||
അന്ധകാരത്തിലെ | |||
സ്നേഹദൂതരായ | |||
മിന്നാമിനുങ്ങുകളെ മാത്രം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അർജ്ജുൻ ടി.കെ | |||
| ക്ലാസ്സ്= 9 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എച്ച് എസ് എസ് കൊടുമുണ്ട | |||
| സ്കൂൾ കോഡ്= 20011 | |||
| ഉപജില്ല= പട്ടാമ്പി | |||
| ജില്ല= പാലക്കാട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Latheefkp|തരം= കവിത}} | |||
08:57, 8 മേയ് 2020-നു നിലവിലുള്ള രൂപം
അപരിചിതൻ
ദൈവമേ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 08/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത