"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/കോഴിയും പുലിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോഴിയും പുലിയും | color= 2 }} <p> ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
| സ്കൂൾ=      ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെറ എൽ.പി.സ്കൂൾ.
| സ്കൂൾ=      ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെറ എൽ.പി.സ്കൂൾ.
| സ്കൂൾ കോഡ്= 43322
| സ്കൂൾ കോഡ്= 43322
| ഉപജില്ല=      തിരുവനന്തപുരം നോ‍ർത്ത്
| ഉപജില്ല=      തിരുവനന്തപുരം നോർത്ത്
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      കഥ  
| തരം=      കഥ  
| color=      2
| color=      2
}}
}}
{{Verification4|name=sreejithkoiloth| തരം=കഥ}}

12:44, 7 മേയ് 2020-നു നിലവിലുള്ള രൂപം

കോഴിയും പുലിയും

ഒരിടത്തൊരിത്ത് ഒരു പുലി ഉണ്ടായിരുന്നു.ഒരു ദിവസം ആ പുലി വിശന്നു നടക്കുകയായിരുന്നു.അപ്പോളാണ് അവൻ ആ കാഴ്ച കണ്ടത്.ഒരു സുന്ദരിയായ കോഴി.പുലി പറ‍ഞ്ഞു, ഹേയ് സുന്ദരിയായ കോഴീ ഒന്ന് താഴോട്ടു വരൂ...ഹേയ് ഇല്ല! നീ എന്നെ തിന്നും.കോഴി പറഞ്ഞതു കേട്ട് പുലി പറഞ്ഞു, ഇല്ല നിന്നെ ഞാൻ തിന്നില്ല. നീ എൻെറ റാണിയാണ്. ഇതുകേട്ട് കോഴിക്ക് സന്തോഷമായി കോഴി താഴേക്കു വന്നു പുലിയുടെ കൂടെ പോയി.പുലി കോഴിയെ ആരുമില്ലാത്ത ഒരു സ്ഥലത്തേക്കു കൊണ്ടുപോയി.എന്നിട്ട് കോഴിയെ പിടിച്ചു തിന്നു.<
ഗുണപാഠം “ ആരുടെയും ആത്മപ്രശംസയിൽ വീണു പോകാതിരിക്കുക.”

അമേയ ക്രിസ് മരിയ
മൂന്ന് എ ഹോളി ഏയ്‍ഞ്ചൽസ് കോൺവെൻെറ എൽ.പി.സ്കൂൾ.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കഥ