"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലേഖനം)
 
No edit summary
 
വരി 4: വരി 4:
}}
}}

   എന്റെ പേര് കൊറോണ വൈറസ്. വൈറസ് കുടുംബത്തിലെ ഒരു അംഗമാണ് ഞാൻ കോവിഡ് -19 എന്ന് ഞങ്ങൾ എന്നെ ചെല്ലപ്പേരിട്ട് വിളിക്കും ചൈനയിലെ നിന്നാണ്  എന്റെ യാത്രയുടെ ആരംഭം ലോകത്ത് എവിടെയും എനിക്ക് ഒരു അധികാരികളുടെയും അനുവാദം വേണ്ട " ഹേ മനുഷ്യ നിങ്ങളുടെ അധികാര പധവി പണം ജാതി മതം എനിക്കൊരു പ്രശ്നമേ അല്ല. ഞങ്ങളുടെ ദൈവമോ,  നിയമങ്ങലേയോ ഭയമില്ലാത്തവരേ എന്നിട്ടും കൊറോണ എന്ന എന്നെ എന്തിനു ഭയപ്പെടണം അതിനു കാരണം എല്ലാംനഷ്ടമാകും എന്ന എന്നാ മരണ ഭയം അല്ലെ എവിടെ പോയി നിങ്ങളുടെ കഴിവുകൾ എന്നെ ഓടിക്കാൻ എന്തു മരുന്നാണ് നിങ്ങൾ കണ്ടുപിടിച്ചതു.  നമ്മുടെ ഈ കൊച്ചു കേരളത്തിൽ വിശന്നു വലഞ്ഞ് ഒരു മനുഷ്യൻ ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചപ്പോൾ ആ യുവാവിനെ നിങ്ങൾ തല്ലി കൊന്നില്ലേ ആ നിങ്ങൾ തന്നെ ഇപ്പോൾ  നിങ്ങൾക്ക്  വേണ്ടിയുള്ള ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവരുടെ കാൽച്ചുവട്ടിൽ  പോകുന്നില്ലേ, പോകേണ്ട സാഹചര്യം ഞാൻ ഉണ്ടാക്കിയില്ലേ , നിങ്ങൾ സെന്സിറ്റീസെർറും മാസ്കും ഉപയോഗിച്ച എന്നോട് യുദ്ധം ചെയ്തു എന്നെ കീഴ്പെടുത്തിയില്ലേ  അതുകൊണ്ട് ഞാൻ പോവുകയാണ് ഈ ലോകം വിട്ടു ഞാൻ  പോവുകയാണ്  
    
   ലോക സമൂഹത്തിനു വേണ്ടി നമ്മൾ ഒരുമിച്ച് പോരാടി അതിജീവിക്കണം...
എന്റെ പേര് കൊറോണ വൈറസ്. വൈറസ് കുടുംബത്തിലെ ഒരു അംഗമാണ് ഞാൻ കോവിഡ് -19 എന്ന് ഞങ്ങൾ എന്നെ ചെല്ലപ്പേരിട്ട് വിളിക്കും  
ചൈനയിലെ നിന്നാണ്  എന്റെ യാത്രയുടെ ആരംഭം ലോകത്ത് എവിടെയും എനിക്ക് ഒരു അധികാരികളുടെയും അനുവാദം വേണ്ട " ഹേ മനുഷ്യ നിങ്ങളുടെ അധികാര പധവി പണം ജാതി മതം എനിക്കൊരു പ്രശ്നമേ അല്ല. ഞങ്ങളുടെ ദൈവമോ,  നിയമങ്ങലേയോ ഭയമില്ലാത്തവരേ എന്നിട്ടും കൊറോണ എന്ന എന്നെ എന്തിനു ഭയപ്പെടണം അതിനു കാരണം എല്ലാംനഷ്ടമാകും എന്ന എന്നാ മരണ ഭയം അല്ലെ എവിടെ പോയി നിങ്ങളുടെ കഴിവുകൾ എന്നെ ഓടിക്കാൻ എന്തു മരുന്നാണ് നിങ്ങൾ കണ്ടുപിടിച്ചതു.  നമ്മുടെ ഈ കൊച്ചു കേരളത്തിൽ വിശന്നു വലഞ്ഞ് ഒരു മനുഷ്യൻ ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചപ്പോൾ ആ യുവാവിനെ നിങ്ങൾ തല്ലി കൊന്നില്ലേ ആ നിങ്ങൾ തന്നെ ഇപ്പോൾ  നിങ്ങൾക്ക്  വേണ്ടിയുള്ള ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവരുടെ കാൽച്ചുവട്ടിൽ  പോകുന്നില്ലേ, പോകേണ്ട സാഹചര്യം ഞാൻ ഉണ്ടാക്കിയില്ലേ , നിങ്ങൾ സെന്സിറ്റീസെർറും മാസ്കും ഉപയോഗിച്ച എന്നോട് യുദ്ധം ചെയ്തു എന്നെ കീഴ്പെടുത്തിയില്ലേ  അതുകൊണ്ട് ഞാൻ പോവുകയാണ് ഈ ലോകം വിട്ടു ഞാൻ  പോവുകയാണ്  
    
ലോക സമൂഹത്തിനു വേണ്ടി നമ്മൾ ഒരുമിച്ച് പോരാടി അതിജീവിക്കണം...

{{BoxBottom1
{{BoxBottom1
വരി 20: വരി 23:
| color= 3
| color= 3
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

15:35, 6 മേയ് 2020-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ

എന്റെ പേര് കൊറോണ വൈറസ്. വൈറസ് കുടുംബത്തിലെ ഒരു അംഗമാണ് ഞാൻ കോവിഡ് -19 എന്ന് ഞങ്ങൾ എന്നെ ചെല്ലപ്പേരിട്ട് വിളിക്കും ചൈനയിലെ നിന്നാണ് എന്റെ യാത്രയുടെ ആരംഭം ലോകത്ത് എവിടെയും എനിക്ക് ഒരു അധികാരികളുടെയും അനുവാദം വേണ്ട " ഹേ മനുഷ്യ നിങ്ങളുടെ അധികാര പധവി പണം ജാതി മതം എനിക്കൊരു പ്രശ്നമേ അല്ല. ഞങ്ങളുടെ ദൈവമോ, നിയമങ്ങലേയോ ഭയമില്ലാത്തവരേ എന്നിട്ടും കൊറോണ എന്ന എന്നെ എന്തിനു ഭയപ്പെടണം അതിനു കാരണം എല്ലാംനഷ്ടമാകും എന്ന എന്നാ മരണ ഭയം അല്ലെ എവിടെ പോയി നിങ്ങളുടെ കഴിവുകൾ എന്നെ ഓടിക്കാൻ എന്തു മരുന്നാണ് നിങ്ങൾ കണ്ടുപിടിച്ചതു. നമ്മുടെ ഈ കൊച്ചു കേരളത്തിൽ വിശന്നു വലഞ്ഞ് ഒരു മനുഷ്യൻ ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചപ്പോൾ ആ യുവാവിനെ നിങ്ങൾ തല്ലി കൊന്നില്ലേ ആ നിങ്ങൾ തന്നെ ഇപ്പോൾ നിങ്ങൾക്ക് വേണ്ടിയുള്ള ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവരുടെ കാൽച്ചുവട്ടിൽ പോകുന്നില്ലേ, പോകേണ്ട സാഹചര്യം ഞാൻ ഉണ്ടാക്കിയില്ലേ , നിങ്ങൾ സെന്സിറ്റീസെർറും മാസ്കും ഉപയോഗിച്ച എന്നോട് യുദ്ധം ചെയ്തു എന്നെ കീഴ്പെടുത്തിയില്ലേ അതുകൊണ്ട് ഞാൻ പോവുകയാണ് ഈ ലോകം വിട്ടു ഞാൻ പോവുകയാണ്

ലോക സമൂഹത്തിനു വേണ്ടി നമ്മൾ ഒരുമിച്ച് പോരാടി അതിജീവിക്കണം...

അഞ്ജലി എ.
12 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം