"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി എൽ പ സ്ക‍ൂൾ വട്ടേനാട്     യും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി എൽ പ സ്ക‍ൂൾ വട്ടേനാട്  
| സ്കൂൾ കോഡ്= 20519
| സ്കൂൾ കോഡ്= 20519
| ഉപജില്ല=തൃത്താല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=തൃത്താല    
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   

13:29, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൃത്തി      

മ‍ുറ്റം കൊത്തി മിന‍ുക്കിയെട‍ുക്ക‍ും
കാ....കാ....പാട‍ും കാക്കമ്മ
മ‍ുറ്റത്ത‍ുള്ളൊര‍ു ചെറ‍ുപ്രാണികളെ
കൊത്തിത്തിന്ന‍ും പ‍ൂങ്കോഴി
പാഴാക്ക‍ുന്ന ഭക്ഷണമെല്ലാം
തിന്ന‍‍ുതീർക്ക‍ും അണ്ണാൻമാർ
പാടവരമ്പിൽ വീണ‍ുകിടക്ക‍ും
നെൻമണി കൊത്ത‍ുമരിപ്രാവ്
ദേഹം നക്കി വൃത്തിയാക്ക‍ും
ക‍ുഞ്ഞിപ്പ‍ൂച്ചയ‍ുമ‍ുണ്ടല്ലോ
അമ്മപ്പശ‍ുവിൻ കീടശല്യം
തിന്ന‍ുതീർക്ക‍ും ക‍ുര‍ുവികള‍ും
ത‍ുമ്പിക്കയ്യാൽവെള്ളം ചീറ്റി
ദേഹം കഴ‍ുക‍ുന്നൊര‍ു കൊമ്പൻ
വൃത്തിയാണ് വല‍ുതെന്ന്
ജീവികൾക്കെല്ലാമറിയാലോ
 

തീർത്ഥ
3A ജി എൽ പ സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത