"ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/ചോദിച്ചു വാങ്ങിയത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:04, 6 മേയ് 2020-നു നിലവിലുള്ള രൂപം

ചോദിച്ചു വാങ്ങിയത്

  കുന്നും മലയുംവെട്ടിനിരത്തി
  തോടും വയലുമതിട്ടുനിരത്തി
  കാടുംകാവും വെട്ടിനുറുക്കി
  മഴയും കാറ്റും പോക്കിന് പോയി
  വയലതിലെത്ര ഫ്ലാറ്റുകൾ പൊങ്ങി
  കൂടെയതാകുറെ ഫാക്ടറി ഒപ്പം
  കണ്ടവർ കണ്ടവരന്തം വിട്ടു
  എന്തൊരുപൊക്കം എന്തൊരു ഭംഗി
  നാളുകളൊത്തിരി കഴിയും മുൻപേ
  പ്രതികൂലങ്ങൾ പെരുമഴയായി
  മഴയായാൽ പെരുമഴതന്നെ
  വെയിലായാൽ പൊരിവെയിലാണ്അയ്യൊ
 അയ്യോ എന്തൊരു വറുതിയിതയ്യോ
 വിത്തുവിതക്കാനാവുന്നില്ലേ
 അയ്യോഎന്തൊരു വെള്ളപ്പൊക്കം
 വിത്തുവിതച്ചതുകാണുന്നില്ലേ
അയ്യോ എന്തൊരു പുകയാണ്അയ്യൊ
അയ്യോ എന്താ മോശം വെള്ളം
ഹോസ്പിറ്റലുകൾ തുരുതുരെ ആയി
പുതുപുതു രോഗം കേൾക്കാനായി
കരണമന്വേഷിച്ചോടിനടപ്പായ്
കാരണമെന്താ
നമ്മൾ വിതച്ചത് നമ്മൾ കൊയ്യണം

 

സിയാ ഫാത്തിമ 4
4 എ ബി ടി കെ എൽ പി എസ്‌ കോട്ടയം ചങ്ങനാശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത