"ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷംആരോഗ്യം എന്ന താൾ [[ഫാത്തിമാപുരം ബി റ്റി കെ എൽ പി...)
 
(വ്യത്യാസം ഇല്ല)

13:01, 6 മേയ് 2020-നു നിലവിലുള്ള രൂപം

തലക്കെട്ട് - ആരോഗ്യം

കൈയും കാലും മുഖവും മെയ്യും
ശുചിയായെന്നും സൂക്ഷിക്കാം
ആരോഗ്യത്തോടുള്ളൊരു മേനിയിൽ
ആരോഗ്യത്തോടുള്ളൊരു മനസ്സും കാണാം
വ്യക്തിശുചിത്വം പാലിക്കുമ്പോൾ
വീടും നാടും ശുചിയായീടും
ആയുസ്സിന് ദിന മേറീടും

ശ്രീഹരി ബി
ബി ടി കെ എൽ പി സ്കൂൾ ഫാത്തിമാപുരം , കോട്ടയം,ചങ്ങനാശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത