"ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| സ്കൂൾ=  ഗവ എൽ പി എസ് പേരുമല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ എൽ പി എസ് പേരുമല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42324
| സ്കൂൾ കോഡ്= 42324
| ഉപജില്ല= ആററിങ്ങൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആറ്റിങ്ങൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

12:20, 6 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ഏലോം...ഏലോം..ഏലേലോം...
കൊറോണയെന്നതൊരു വൈറസാണ്
വൈറസിൻറെ പിടിയിലാകാതെ
നാമെല്ലാം ശുചിത്വം പാലിക്കേണം
ഏലോം...ഏലോം..ഏലേലോം...
കൈയും മുഖവും കൂടെക്കൂടെ
സോപ്പും വെളളവുംകൊണ്ടു
കഴുകിടേണം
ഏലോം..ഏലോം..ഏലേലോം..
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വായും മൂക്കും തൂവാലയാൽ മൂടേണം
ഏലോം..ഏലോം..ഏലേലോം..
പുറത്തു പോയിടുമ്പോൾ
മാസ്കും കൈയുറയും ധരിക്കേണം
ഏലോം..ഏലോം..ഏലേലോം..
കൊറോണ എന്ന വൈറസിനെതിരെ
ഒററക്കെട്ടായ് നാം പൊരുതിടേണം
ഏലോം...ഏലോം..ഏലേലോം...
 

മുഹമ്മദ് സഫ് വാൻ
2 B ഗവ എൽ പി എസ് പേരുമല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത