ഗവ. എൽ. പി. എസ്. പേരുമല/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഏലോം...ഏലോം..ഏലേലോം...
കൊറോണയെന്നതൊരു വൈറസാണ്
വൈറസിൻറെ പിടിയിലാകാതെ
നാമെല്ലാം ശുചിത്വം പാലിക്കേണം
ഏലോം...ഏലോം..ഏലേലോം...
കൈയും മുഖവും കൂടെക്കൂടെ
സോപ്പും വെളളവുംകൊണ്ടു
കഴുകിടേണം
ഏലോം..ഏലോം..ഏലേലോം..
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വായും മൂക്കും തൂവാലയാൽ മൂടേണം
ഏലോം..ഏലോം..ഏലേലോം..
പുറത്തു പോയിടുമ്പോൾ
മാസ്കും കൈയുറയും ധരിക്കേണം
ഏലോം..ഏലോം..ഏലേലോം..
കൊറോണ എന്ന വൈറസിനെതിരെ
ഒററക്കെട്ടായ് നാം പൊരുതിടേണം
ഏലോം...ഏലോം..ഏലേലോം...
 

മുഹമ്മദ് സഫ് വാൻ
2 B ഗവ എൽ പി എസ് പേരുമല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത