"ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
| സ്കൂൾ കോഡ്= 43444
| സ്കൂൾ കോഡ്= 43444
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുനനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

10:01, 6 മേയ് 2020-നു നിലവിലുള്ള രൂപം

ആരോഗ്യം

പ്രിയ കൂട്ടുകാരെ ,നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിലാണ്. നമ്മുടെ രാജ്യം ഇപ്പോൾ കൊറോണാ വൈറസിൻ്റെ പേടിയിലാണ്. അതുകൊണ്ട് എല്ലാവരും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക.ആഹാരത്തിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക. പുറത്തുപോയി വരുമ്പോൾ കുളിക്കുക. പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക . ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുക .വീട്ടിൽ ഒരു ചെറിയ പച്ചക്കറി തോട്ടം ഉണ്ടാക്കുക. വിഷം തളിച്ച പഴങ്ങളും പച്ചക്കറികളും നമ്മുടെ ആരോഗ്യം ഇല്ലാതാക്കുന്നു. നമ്മുടെ വീട്ടു പരിസരത്തുള്ള പഴങ്ങൾ കഴിക്കുക.

അഭിരാമി
1 ഗവ.എൽ.പി.എസ് .പള്ളിപ്പുറം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം