"മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഞങ്ങൾ ഇന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഞങ്ങൾ ഇന്ന് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
റൈഫാൻ മോനേ കരയല്ലേ | |||
ഞങ്ങൾക്കൊത്ത് കളിക്കാലോ | |||
സ്കൂളില്ല മദ്റസയില്ല | |||
ഇക്കയും ഇത്തയും കൂടെയില്ലേ | |||
കൊറോണ രോഗം വന്നില്ലേ | |||
നാടിനെ ലോക്കിൽ ആക്കീലെ | |||
ബീച്ചിലും മാളിലും പോക്കീല്ല | |||
കുടുംബ വീട്ടിൽ പോക്കീല്ല | |||
അതിഥികളാരും വന്നില്ല | |||
കല്യാണങ്ങൾഒന്നുമില്ല | |||
സത്കാരങ്ങൾ ഒന്നുമില്ല | |||
ആഘോഷങ്ങൾ ഒന്നുമില്ല | |||
സന്തോഷങ്ങൾ ഒന്നുമില്ല | |||
സ്കൂളൊന്ന് തുറന്നെങ്കിൽ | |||
ടീച്ചറെയും മാഷെയും കാണാലോ | |||
ചങ്ങാതിമാരെയും കാണാലോ | |||
പഠിച്ചു വിജയിച്ചിടാമല്ലോ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ മർജാന | | പേര്= ഫാത്തിമ മർജാന | ||
വരി 27: | വരി 43: | ||
| സ്കൂൾ=മിടാവിലോട് വെസ്റ്റ് എ ൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=മിടാവിലോട് വെസ്റ്റ് എ ൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13345 | | സ്കൂൾ കോഡ്= 13345 | ||
| ഉപജില്ല= | | ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= കവിത<!-- കവിത / കഥ / ലേഖനം --> | | തരം= കവിത<!-- കവിത / കഥ / ലേഖനം --> | ||
| color= 5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= കവിത}} |
22:04, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഞങ്ങൾ ഇന്ന്
റൈഫാൻ മോനേ കരയല്ലേ ഞങ്ങൾക്കൊത്ത് കളിക്കാലോ സ്കൂളില്ല മദ്റസയില്ല ഇക്കയും ഇത്തയും കൂടെയില്ലേ കൊറോണ രോഗം വന്നില്ലേ നാടിനെ ലോക്കിൽ ആക്കീലെ ബീച്ചിലും മാളിലും പോക്കീല്ല കുടുംബ വീട്ടിൽ പോക്കീല്ല അതിഥികളാരും വന്നില്ല കല്യാണങ്ങൾഒന്നുമില്ല സത്കാരങ്ങൾ ഒന്നുമില്ല ആഘോഷങ്ങൾ ഒന്നുമില്ല സന്തോഷങ്ങൾ ഒന്നുമില്ല സ്കൂളൊന്ന് തുറന്നെങ്കിൽ ടീച്ചറെയും മാഷെയും കാണാലോ ചങ്ങാതിമാരെയും കാണാലോ പഠിച്ചു വിജയിച്ചിടാമല്ലോ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത