"ഗവ. എച്ച് എസ് ബിനാനിപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

21:05, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

റോഡുകൾ നിശ്ചലം
പണിയിടങ്ങൾ നിശ്ചലം
മാളുകൾ നിശ്ചലം
ലോകമെങ്ങും നിശ്ചലം

കോറോണയെന്ന മഹാമാരി
വന്നിതലോ പാരിതിൽ
പതിനായിരങ്ങൾ തൻ
ഉയിരെടുത്തു ഈ വൈറസ് ഭീകരൻ

സാമൂഹിക അകലം പാലിച്ച്
സുരക്ഷിതമായി വീട്ടിലിരുന്ന്
ഈ മഹാവിപത്തിനെ
ഒത്തുചേർന്ന് നേരിടാം.

ഫിദ ഫാത്തിമ കെ ബി
6 ജി എച്ച് എസ്സ് ബിനാനിപുരം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത