ഗവ. എച്ച് എസ് ബിനാനിപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

റോഡുകൾ നിശ്ചലം
പണിയിടങ്ങൾ നിശ്ചലം
മാളുകൾ നിശ്ചലം
ലോകമെങ്ങും നിശ്ചലം

കോറോണയെന്ന മഹാമാരി
വന്നിതലോ പാരിതിൽ
പതിനായിരങ്ങൾ തൻ
ഉയിരെടുത്തു ഈ വൈറസ് ഭീകരൻ

സാമൂഹിക അകലം പാലിച്ച്
സുരക്ഷിതമായി വീട്ടിലിരുന്ന്
ഈ മഹാവിപത്തിനെ
ഒത്തുചേർന്ന് നേരിടാം.

ഫിദ ഫാത്തിമ കെ ബി
6 ജി എച്ച് എസ്സ് ബിനാനിപുരം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത