"ഗവ.യു.പി.സ്കൂൾ മഴുക്കീർ/അക്ഷരവൃക്ഷം/സാന്ത്വനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സാന്ത്വനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

21:04, 5 മേയ് 2020-നു നിലവിലുള്ള രൂപം

സാന്ത്വനം

ഏകാന്തതയല്ലോ നല്ലത്
വ്യക്തിശുചിത്വം എത്ര മനോഹരം
സാമൂഹിക അകലം ശീലമാക്കൂ
അടുക്കുക മനസ്സുകളെ വീണ്ടും വീണ്ടും
നാളെയുടെ മനുഷ്യരാശിയുടെ നന്മയ്ക്കായ്
അകലുക വ്യക്തികൾ തമ്മിൽ
അടുക്കുക മനസുകളെ നന്മയ്ക്കായ് വീണ്ടും വീണ്ടും
കെട്ടി പടുക്കാം ആ വലിയ മഹാരാജ്യം
 

ദേവിക സുനിൽ
4 എ ഗവ.യു.പി.എസ്.മഴുക്കീർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത