ഏകാന്തതയല്ലോ നല്ലത് വ്യക്തിശുചിത്വം എത്ര മനോഹരം സാമൂഹിക അകലം ശീലമാക്കൂ അടുക്കുക മനസ്സുകളെ വീണ്ടും വീണ്ടും നാളെയുടെ മനുഷ്യരാശിയുടെ നന്മയ്ക്കായ് അകലുക വ്യക്തികൾ തമ്മിൽ അടുക്കുക മനസുകളെ നന്മയ്ക്കായ് വീണ്ടും വീണ്ടും കെട്ടി പടുക്കാം ആ വലിയ മഹാരാജ്യം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത