"ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/മഹാമാരിയെ തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരിയെ തടയാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| സ്കൂൾ=    GLPS THIRUVALLAM    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    GLPS THIRUVALLAM    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43214
| സ്കൂൾ കോഡ്= 43214
| ഉപജില്ല=   TVPM. SOUTH  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   TVPM.
| ജില്ല= തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

20:12, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരിയെ തടയാം


നമ്മുടെ നാട്ടിൽ വന്ന മഹാമാരിയെ
തുടച്ചുനീക്കാം നമുക്കേവർക്കും
ഒന്നിച്ചുകൂടാം ഒന്നിച്ചു പ്രവർത്തിക്കാം
ഒത്തുചേർന്ന് നമുക്ക് പരിശ്രമിക്കാം
കൊറോണ എന്ന മഹാമാരിയെ
ശുചിത്വം കൊണ്ട് തുടച്ചുനീക്കാം
ഭയം വേണ്ട ഈ കാലത്ത് നമ്മൾക്ക്
ഏവർക്കും ഒന്നിച്ചു മുന്നേറിടാം
ചുമ, പനി, ജലദോഷം വന്നാൽ
തൂവാല കൊണ്ട് മൂടിപ്പിടിക്കാം
അകറ്റി നിർത്താം മഹാമാരിയെ നമ്മൾക്ക്
രക്ഷിക്കാം നമ്മുടെ നാടിനെ.
                      

 

സാറ. എസ്
3A GLPS THIRUVALLAM
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത