"ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ പുതുമലരുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതുമലരുതൾ | color= 2 }} <center><poem>അമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:


}}
}}
{{Verification4|name= Anilkb| തരം=കവിത }}

19:18, 5 മേയ് 2020-നു നിലവിലുള്ള രൂപം

പുതുമലരുതൾ

അമ്മതൻ മടിത്തട്ടിൽ
മലരുകൾ നാം ചെറുമലരുകൾ നാം
അമ്മതൻ വരദാനം
കളയരുതേ നാം കളയരുതേ
പ്രയത്നിക്കാം ഒന്നായ് പ്രയത്നിക്കാം
രോഗത്തിൻ വിത്തിനെ
ശുചിത്വത്തിൻ കർത്തവ്യവുമായി
തുരത്താം നമുക്കൊന്നായ്
വിരിയിക്കാം പുതുമരുകളെ
അമ്മതൻ മടിത്തട്ടിൽ
മലരുകളായി വീണ്ടും പാറി നടക്കാം

ദിയ വി എ
1 B ഗവ എൽ പി എസ്ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത