ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ പുതുമലരുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പുതുമലരുതൾ

അമ്മതൻ മടിത്തട്ടിൽ
മലരുകൾ നാം ചെറുമലരുകൾ നാം
അമ്മതൻ വരദാനം
കളയരുതേ നാം കളയരുതേ
പ്രയത്നിക്കാം ഒന്നായ് പ്രയത്നിക്കാം
രോഗത്തിൻ വിത്തിനെ
ശുചിത്വത്തിൻ കർത്തവ്യവുമായി
തുരത്താം നമുക്കൊന്നായ്
വിരിയിക്കാം പുതുമരുകളെ
അമ്മതൻ മടിത്തട്ടിൽ
മലരുകളായി വീണ്ടും പാറി നടക്കാം

ദിയ വി എ
1 B ഗവ എൽ പി എസ്ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത