"പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | |||
ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം.... | ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം.... | ||
കേരളമെന്ന് കേട്ടാലോ തിളയ് ക്കണം ചോര നമുക്കു ഞരമ്പുകളിൽ.... | കേരളമെന്ന് കേട്ടാലോ തിളയ് ക്കണം ചോര നമുക്കു ഞരമ്പുകളിൽ.... | ||
വരി 11: | വരി 11: | ||
കൊറോണ ഭീതി എങ്ങും പടർന്നു നിൽക്കുന്ന ഈ സാഹചര്യത്തിൽ നാം വീടുകളിൽ തന്നെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിന് ഒരു കുറവും വരാതെ തന്നെ നമ്മുടെ സർക്കാർ നമ്മെ സംരക്ഷിക്കുന്നു. അതിൽ ജാതി മത രാഷ്ട്രീയ വ്യതിയാനങ്ങൾ ഒന്നുംതന്നെ പ്രകടമാകുന്നില്ല. എടുത്തു പറയേണ്ട ഒരു കൂട്ടർ തന്നെയാണ് നമ്മുടെ പോലീസുകാരും ആരോഗ്യ പ്രവർത്തകരും. രാവും പകലും അതിർത്തിയിലെ പട്ടാളക്കാരെ പോലെ നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന അവരെ ബഹുമാനസൂചകം തൊഴുകണം. പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണവും മറ്റും വിതരണം ചെയ്യുന്ന സഹോദരി സഹോദരന്മാരും കേരളത്തിനു മാത്രം സ്വന്തം. | കൊറോണ ഭീതി എങ്ങും പടർന്നു നിൽക്കുന്ന ഈ സാഹചര്യത്തിൽ നാം വീടുകളിൽ തന്നെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിന് ഒരു കുറവും വരാതെ തന്നെ നമ്മുടെ സർക്കാർ നമ്മെ സംരക്ഷിക്കുന്നു. അതിൽ ജാതി മത രാഷ്ട്രീയ വ്യതിയാനങ്ങൾ ഒന്നുംതന്നെ പ്രകടമാകുന്നില്ല. എടുത്തു പറയേണ്ട ഒരു കൂട്ടർ തന്നെയാണ് നമ്മുടെ പോലീസുകാരും ആരോഗ്യ പ്രവർത്തകരും. രാവും പകലും അതിർത്തിയിലെ പട്ടാളക്കാരെ പോലെ നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന അവരെ ബഹുമാനസൂചകം തൊഴുകണം. പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണവും മറ്റും വിതരണം ചെയ്യുന്ന സഹോദരി സഹോദരന്മാരും കേരളത്തിനു മാത്രം സ്വന്തം. | ||
വയസ്സായവരെ നോക്കിയിട്ട് കാര്യമില്ല അവർ മരണത്തിന് കീഴടങ്ങേണ്ട വരാണ് എന്ന് അന്യ രാജ്യങ്ങൾ പറയുമ്പോഴും ഭാരതത്തിലെ കൊച്ചു മനസ്സ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കേരളം വൃദ്ധരായ 85 കാരിയെയും 92 കാരനെയും പ്രാർത്ഥനയിലൂടെയും പ്രയത്നത്തിലൂടെ യും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന് മറ്റുള്ളവർക്ക് ഒരു മാതൃകയായി. പല കുട്ടികളും തന്റെ ഈ വർഷത്തെ വിഷുക്കൈനീട്ടം പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ആളുകളും സന്നദ്ധ സംഘടനകളും സ്വയം സാനിറ്റൈസറുകൾ ഉണ്ടാക്കി തുടങ്ങി. ദിവസക്കൂലിക്കാർക്കു പ്രത്യേക ആനുകൂല്യങ്ങൾ മുഖ്യമന്ത്രി ഉറപ്പാക്കിയിരുന്നു. | വയസ്സായവരെ നോക്കിയിട്ട് കാര്യമില്ല അവർ മരണത്തിന് കീഴടങ്ങേണ്ട വരാണ് എന്ന് അന്യ രാജ്യങ്ങൾ പറയുമ്പോഴും ഭാരതത്തിലെ കൊച്ചു മനസ്സ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കേരളം വൃദ്ധരായ 85 കാരിയെയും 92 കാരനെയും പ്രാർത്ഥനയിലൂടെയും പ്രയത്നത്തിലൂടെ യും ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന് മറ്റുള്ളവർക്ക് ഒരു മാതൃകയായി. പല കുട്ടികളും തന്റെ ഈ വർഷത്തെ വിഷുക്കൈനീട്ടം പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ആളുകളും സന്നദ്ധ സംഘടനകളും സ്വയം സാനിറ്റൈസറുകൾ ഉണ്ടാക്കി തുടങ്ങി. ദിവസക്കൂലിക്കാർക്കു പ്രത്യേക ആനുകൂല്യങ്ങൾ മുഖ്യമന്ത്രി ഉറപ്പാക്കിയിരുന്നു. | ||
കേരളം സത്യം പറഞ്ഞാൽ ഒരുപാട് അനുഭവങ്ങൾക്ക് ഉടമയായിക്കഴിഞ്ഞു. 2018 ലെ പ്രളയത്തിൽ തുടങ്ങി രണ്ടാം പ്രളയവും നിപ്പയും കടന്നു അങ്ങനെ അവൾ എത്തിനിൽക്കുന്നത് കൊ റോണയുടെ മുന്നിലാണ്. അവൾക്കു അവളുടെ പുതിയ ശത്രുവിനെ തോൽപ്പിക്കാൻ കഴിയട്ടെ. അത് അവൾക്കു സാധിക്കും. കാരണം കേരളം ഇന്ന് വെറും ഗോഡ്സ് ഓൺ കൺട്രി അല്ല. സ്വർഗ്ഗത്തിലെ സൂപ്പർ മാൻ..... അവൾ കാ ർമേഘങ്ങളാകുന്ന കൊ റോണയെ മറികടന്നു പറന്നു യരട്ടെ. | കേരളം സത്യം പറഞ്ഞാൽ ഒരുപാട് അനുഭവങ്ങൾക്ക് ഉടമയായിക്കഴിഞ്ഞു. 2018 ലെ പ്രളയത്തിൽ തുടങ്ങി രണ്ടാം പ്രളയവും നിപ്പയും കടന്നു അങ്ങനെ അവൾ എത്തിനിൽക്കുന്നത് കൊ റോണയുടെ മുന്നിലാണ്. അവൾക്കു അവളുടെ പുതിയ ശത്രുവിനെ തോൽപ്പിക്കാൻ കഴിയട്ടെ. അത് അവൾക്കു സാധിക്കും. കാരണം കേരളം ഇന്ന് വെറും ഗോഡ്സ് ഓൺ കൺട്രി അല്ല. സ്വർഗ്ഗത്തിലെ സൂപ്പർ മാൻ..... അവൾ കാ ർമേഘങ്ങളാകുന്ന കൊ റോണയെ മറികടന്നു പറന്നു യരട്ടെ. | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മാളവിക അരുൺ | | പേര്= മാളവിക അരുൺ | ||
വരി 20: | വരി 21: | ||
| സ്കൂൾ കോഡ്= 21069 | | സ്കൂൾ കോഡ്= 21069 | ||
| ഉപജില്ല= പറളി | | ഉപജില്ല= പറളി | ||
| ജില്ല= | | ജില്ല= പാലക്കാട് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= ലേഖനം}} |
18:18, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഗോ കൊറോണ ഗോ
ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം....
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം