"ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 34247 | | സ്കൂൾ കോഡ്= 34247 | ||
| ഉപജില്ല= | | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
18:04, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രകൃതി നമ്മുടെ സമ്പത്ത്
പ്രകൃതിയാണ് നമുക്ക് ജീവിക്കാനുള്ളതെല്ലാം തരുന്നത് .വായുവും ജലവും ആഹാരവും പാർപ്പിടവുംഎല്ലാം പ്രകൃതിയാണ് നൽകുന്നത് .എല്ലാ ജീവജാലങ്ങൾക്കും നിലനിൽക്കാൻ പ്രകൃതിയുടെ കനിവ് അത്യാവശ്യം തന്നെ . മരങ്ങളും പുഴകളും മലകളും എല്ലാം പ്രകൃതിയുടെ തന്നെ വരദാനമാണ് .'മരം ഒരു വരം' എന്നാണല്ലോ ചൊല്ല് .ഓരോ പ്രകൃതിവിഭവവും നമുക്ക് ഓരോ അനുഗ്രഹങ്ങളാണ് .നാം അത് കാത്തു സൂക്ഷിക്കുക തന്നെ വേണം .ഇതെല്ലാം നമുക്കേവർക്കും അറിയാവുന്ന കാര്യം തന്നെ .എന്നാൽ ഇതൊന്നും വകവെക്കാതെ പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു .ഈ ചൂഷണം ജീവജാലങ്ങൾക്കെല്ലാം ഭീഷണിയാണ് .എന്നാൽ കുട്ടികളായ നാം പ്രകൃതിയെ മുറിവേല്പിക്കാതെ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റണം .അത് നമ്മുടെ കടമയാണ് .വരും തലമുറയ്ക്ക് ഈ പ്രകൃതി സമ്പത്തിൽ അവകാശമുണ്ട് . പ്രകൃതിയുടെ നിലനിൽപ്പ് നമ്മുടെ നിലനിൽപ്പിനു തുല്യമാണ് .പ്രകൃതി നമ്മുടെ അമ്മയാണ് . അതുകൊണ്ടു പ്രകൃതിയെ സംരക്ഷിക്കാനുള്ള ദൗത്യം നാം ഏറ്റെടുത്തേ മതിയാകൂ ......
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം