ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Png (സംവാദം | സംഭാവനകൾ)
No edit summary
Pkgmohan (സംവാദം | സംഭാവനകൾ)
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<poem>                      ശാന്തി തകർത്ത ഭീകരൻ

<left>
[[{{PAGENAME}}/ലോകത്തെ ചുറ്റിയ ചങ്ങല|ലോകത്തെ ചുറ്റിയ ചങ്ങല ]]
ശാന്തമാം നാളുകൾ നീങ്ങവേ ഭൂമിയിൽ

ശാന്തി തകർത്തൊരു മാരി വന്നു.

[[{{PAGENAME}}/ശാന്തി തകർത്തൊരു ഭീകരൻ| ശാന്തി തകർത്തൊരു ഭീകരൻ ]]
അന്നു ഞാൻ ചിന്തിച്ചു

ചൈനയിലല്ലയോ

[[{{PAGENAME}}/കോവിഡ് ലോക് ഡൌണിനപ്പുറം| കോവിഡ് ലോക് ഡൌണിനപ്പുറം ]]
അതിനിവിടെ ഞാൻ

വിഷമിച്ചിടണം?

[[{{PAGENAME}}/വെളിപാടുകള്| വെളിപാടുകള് ]]
അധികനാൾ പിന്നിടും മുമ്പൊരു

ദിനമിതാ ആ മാരി എൻ്റെ രാജ്യത്തും വന്നു.

[[{{PAGENAME}}/കൊറോണ| കൊറോണ ]]
കൊറോണ എന്നൊരു പേരിനാലീ മാരി കുറേ മനുഷ്യരേ കൊന്നു മണ്ണിൽ .

ഭീതിയിൽ ലോകം കഴിയുന്നു നിത്യവും ,

[[{{PAGENAME}}/കോവിഡ്| കോവിഡ് ]]
ഭയമേറി എങ്ങും വിജനമായി.

അകലങ്ങൾ പാലിച്ചു കഴിയണം നിത്യവും,

അകത്തളത്തിൽ തന്നെ കഴിഞ്ഞിടണം

എങ്ങുമേ പോകാതെ ആരെയും കാണാതെ എന്നുടെ വീട്ടിൽ ഞാൻ തങ്ങി നിൽപ്പൂ.

ജോലിയും കൂലിയും ഒന്നുമില്ലാതെയായ്

ആഘോഷവും  ഭീതിയിൽ  പോയ് മറഞ്ഞു

മർത്യർക്കറിയില്ല എന്നിതു  മാറിടും,

മരുന്നിതിനിതുവരെ ഇല്ലതാനും

സർവ്വേശ്വരനല്ലാതാർക്കുമീ മാരിയെ

സംഹാരം ചെയ്യുവാനാകുകില്ല..
</left>

17:01, 5 മേയ് 2020-നു നിലവിലുള്ള രൂപം