"എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''കരുതൽ''' | color= 4 }} <center> <poem> ദൂര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 5
| color= 5
}}
}}
{{verification4|name=lalkpza| തരം=കവിത}}

16:46, 5 മേയ് 2020-നു നിലവിലുള്ള രൂപം

കരുതൽ

ദൂരെ ദൂരെ നിൽക്കേണം
മാസ്ക്കുകൾ നിങ്ങൾ വാങ്ങിടു
മൂക്കും വാക്കും മറച്ചിടു
സാനിറ്റൈസർ വാങ്ങിടു
കൈകൾ നന്നായി കഴുകിടു
ദൂരെ യാത്രകൾ ഒഴിവാക്കു
സമ്പർക്കങ്ങൾ ഒഴിവാക്കു
നിയമങ്ങളെല്ലാം പാലിക്കു
കോവിഡിൽ നിന്ന് രക്ഷപ്പെടാം
കരുതൽ നമുക്ക് കരുത്താക്കാം
 

ഹിന. എ.കെ.
2 A എം.എ.എൽ.പി.എസ്. വാലില്ലാപുഴ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത