എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

ദൂരെ ദൂരെ നിൽക്കേണം
മാസ്ക്കുകൾ നിങ്ങൾ വാങ്ങിടു
മൂക്കും വാക്കും മറച്ചിടു
സാനിറ്റൈസർ വാങ്ങിടു
കൈകൾ നന്നായി കഴുകിടു
ദൂരെ യാത്രകൾ ഒഴിവാക്കു
സമ്പർക്കങ്ങൾ ഒഴിവാക്കു
നിയമങ്ങളെല്ലാം പാലിക്കു
കോവിഡിൽ നിന്ന് രക്ഷപ്പെടാം
കരുതൽ നമുക്ക് കരുത്താക്കാം
 

ഹിന. എ.കെ.
2 A എം.എ.എൽ.പി.എസ്. വാലില്ലാപുഴ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത