"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വസന്തം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

16:20, 5 മേയ് 2020-നു നിലവിലുള്ള രൂപം

വസന്തം

പുലരി വെട്ടത്തിൽ
വിരിഞ്ഞ തളിർപൂവിൽ
ഒരു മഞ്ഞുതുള്ളി മിന്നിമറഞ്ഞു
മൗന വായനങ്ങളിലൂടെ
താളം തെറ്റിയ മനസ്സിലൊരു
വസന്തം മൊട്ടിട്ടതു ഞാനറിഞ്ഞു.
എന്റെ ഹൃദയവാതിൽക്കൽ
മനസ്സിൽ വസന്തത്തിലേക്ക്
ഹിമകണമായി വന്നെത്തി
എന്റെ മനസ്സെന്ന മായാ പ്രപഞ്ചത്തിൽ
എന്നുമൊരു നേർത്ത കുളിരായി ഓർമ്മക്കാറ്റായി,ഹിമകണമായി മാറിയെങ്കിൽ..

NAFLA SHERIN
3A എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത