എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
വസന്തം

പുലരി വെട്ടത്തിൽ
വിരിഞ്ഞ തളിർപൂവിൽ
ഒരു മഞ്ഞുതുള്ളി മിന്നിമറഞ്ഞു
മൗന വായനങ്ങളിലൂടെ
താളം തെറ്റിയ മനസ്സിലൊരു
വസന്തം മൊട്ടിട്ടതു ഞാനറിഞ്ഞു.
എന്റെ ഹൃദയവാതിൽക്കൽ
മനസ്സിൽ വസന്തത്തിലേക്ക്
ഹിമകണമായി വന്നെത്തി
എന്റെ മനസ്സെന്ന മായാ പ്രപഞ്ചത്തിൽ
എന്നുമൊരു നേർത്ത കുളിരായി ഓർമ്മക്കാറ്റായി,ഹിമകണമായി മാറിയെങ്കിൽ..

NAFLA SHERIN
3A എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത