"സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/ശുചിത്വവും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| സ്കൂൾ= സി ആർ എച്ച് എസ്സ് ,വലിയതോവാള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സി ആർ എച്ച് എസ്സ് ,വലിയതോവാള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  30014
| സ്കൂൾ കോഡ്=  30014
| ഉപജില്ല= നെടുങ്കണ്ടം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, , ൻ, ൺ, ൾ ) -->  
| ഉപജില്ല= നെടുങ്കണ്ടം         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, , ൻ, ൺ, ൾ ) -->  
| ജില്ല=  ഇടുക്കി
| ജില്ല=  ഇടുക്കി
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   

16:02, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വവും പ്രതിരോധവും

വാഴുക ലോകരേ, ഉണരുക കൂട്ടരേ
ശുചിത്വമെന്തന്നറിയുക കൂട്ടരേ
രോഗങ്ങളൊന്നും പിടിച്ചിടാതെ
ആരോഗ്യവാനായി ഇരുന്നിടാൻ
ശുചിത്വമെന്തന്നറിയുക കൂട്ടരേ
കൈകൾ കഴുകിടാം നന്നായി കുളിച്ചിടാം
വൃത്തിയുള്ള വസ്ത്രം ധരിച്ച്
നന്നായി ഒരുങ്ങി നടന്നീടാം
ഒപ്പം വീടും പരിസരവും
വൃത്തിയായി സൂക്ഷിച്ചിടാം
നാം ഓരോരുത്തരും നന്നായാൽ
വീടും നന്നാകും നാടും നന്നാകും

മരിയ ഷൈൻ
3 ബി സി ആർ എച്ച് എസ്സ് ,വലിയതോവാള
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത