സി.ആർ.എച്ച്.എസ് വലിയതോവാള/അക്ഷരവൃക്ഷം/ശുചിത്വവും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും പ്രതിരോധവും

വാഴുക ലോകരേ, ഉണരുക കൂട്ടരേ
ശുചിത്വമെന്തന്നറിയുക കൂട്ടരേ
രോഗങ്ങളൊന്നും പിടിച്ചിടാതെ
ആരോഗ്യവാനായി ഇരുന്നിടാൻ
ശുചിത്വമെന്തന്നറിയുക കൂട്ടരേ
കൈകൾ കഴുകിടാം നന്നായി കുളിച്ചിടാം
വൃത്തിയുള്ള വസ്ത്രം ധരിച്ച്
നന്നായി ഒരുങ്ങി നടന്നീടാം
ഒപ്പം വീടും പരിസരവും
വൃത്തിയായി സൂക്ഷിച്ചിടാം
നാം ഓരോരുത്തരും നന്നായാൽ
വീടും നന്നാകും നാടും നന്നാകും

മരിയ ഷൈൻ
3 ബി സി ആർ എച്ച് എസ്സ് ,വലിയതോവാള
നെടുങ്കണ്ടം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത