"ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/അക്ഷരവൃക്ഷം/ജലം അമൂല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷരവൃക്ഷം)
 
No edit summary
വരി 34: വരി 34:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

12:56, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജലം അമൂല്യം      


ഓ.. തിത്തിത്താരാ.. തിത്തിത്തേയ്...... തിത്തെയ്... തക തെയ് തെയ് തോം....... (2)
കുടിക്കാനും കുളിക്കാനും ചെടികൾക്ക് നനക്കാനും
ജലം വേണമെന്ന കാര്യം മറന്നീടല്ലേ...
ഓ.. തിത്തിത്താരാ.. തിത്തിത്തേയ്...... തിത്തെയ്... തക തെയ് തെയ് തോം....... (2)
മാനും മീനും പൈക്കിടാവും
പാട്ടുപാടും പൂങ്കുയിലും
പുല്ലും നെല്ലും പുലർന്നീടാൻ
തെളിനീർ വേണം...
ഓ.. തിത്തിത്താരാ.. തിത്തിത്തേയ്...... തിത്തെയ്... തക തെയ് തെയ് തോം....... (2)
മഴവെള്ളം നിറഞ്ഞീടും
കുളം പുഴ ചോലയെല്ലാം
ശുചിയാക്കി എന്നുമെന്നും സൂക്ഷിച്ചിടേണം...
ഓ.. തിത്തിത്താരാ.. തിത്തിത്തേയ്...... തിത്തെയ്... തക തെയ് തെയ് തോം....... (2)


 

ആൻ മേരി ഷിബു
III B ഓ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത