"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 5 }} എന്റെ പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
08:59, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
എന്റെ പരിസ്ഥിതി, നമ്മുടെ പരിസ്ഥിതി, എല്ലാവരുടെയും പരിസ്ഥിതി ഇങ്ങനെയാണ് നാം ഓരോരുത്തരും ചിന്തിക്കേണ്ടത്. പരിസ്ഥിതിയുടെ നിലനിൽപ്പിന് വായു, മണ്ണ്, ജലം ഇവ മലിനമാകാതെ നാം സൂക്ഷിക്കണം. നാം ശ്വസിക്കുന്ന വായു മലിനമാകാതിരിക്കാൻ പ്ലാസ്റ്റിക് ഒരിക്കലും കത്തിക്കരുത്. മരങ്ങൾ നട്ടുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും വേണം. മണ്ണിലോട്ട് പ്ലാസ്റ്റിക് വലിച്ചെറിയരുത്. പരിസ്ഥിതിയുടെ പ്രധാന ഘടകമായ ജലാശയങ്ങൾ സൂക്ഷിക്കുക. ജലാശയങ്ങളിൽ മാലിന്യങ്ങൾ കലരാതിരിക്കാൻ ശ്രദ്ധിക്കുക. ശുദ്ധവായു, ശുദ്ധജലം ഇവ അത്യാവശ്യ ഘടകങ്ങളാണ്. നാം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ ഒരു പരിധിവരെ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കാനാകും. പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന് നാമോരുത്തരും ദൃഢപ്രതിജ്ഞ എടുക്കുക. നമുക്ക് ലഭിച്ച വരദാനമായ പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം