"ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ ജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ജലം      | color=   4    }} <center> <poem> വേണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
  | color= 5
  | color= 5
  }}
  }}
{{Verification4|name=Sachingnair| തരം= കവിത}}

08:55, 5 മേയ് 2020-നു നിലവിലുള്ള രൂപം

ജലം     

വേണം വേണം വെള്ളം
 കുടിക്കുവാൻ വേണം വെള്ളം
  കുളിക്കുവാൻ വേണം വെള്ളം
 നമുക്ക് അലക്കു വാൻ വേണം വെള്ളം
 അഴുക്ക് അകറ്റാൻ വേണം വെള്ളം
 അരുതരുത് ദുരുപയോഗം അരുത്
 ജലം അമൂല്യമാണ്
 അത് അറിയുക കൂട്ടരേ
 അത് മലിനമാക്കരുത് കൂട്ടരേ

ഷമ്മാസ് കെ ടി
1 B ജി .യു .പി .എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത