ജലം     

വേണം വേണം വെള്ളം
 കുടിക്കുവാൻ വേണം വെള്ളം
  കുളിക്കുവാൻ വേണം വെള്ളം
 നമുക്ക് അലക്കു വാൻ വേണം വെള്ളം
 അഴുക്ക് അകറ്റാൻ വേണം വെള്ളം
 അരുതരുത് ദുരുപയോഗം അരുത്
 ജലം അമൂല്യമാണ്
 അത് അറിയുക കൂട്ടരേ
 അത് മലിനമാക്കരുത് കൂട്ടരേ

ഷമ്മാസ് കെ ടി
1 B ജി .യു .പി .എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത