"നരവൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കലിയിളകിയ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കലിയിളകിയ കോവിഡ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:28, 5 മേയ് 2020-നു നിലവിലുള്ള രൂപം

കലിയിളകിയ കോവിഡ്

പരക്കെ പറക്കുന്ന കൊറോണ വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമ്മുക്കെന്തു ചെയ്യാം
വീട്ടിലിരുന്നീടാം നമ്മുക്ക് വീട്ടിലിരുന്നീടാം
കൈകഴുകാം കോവിഡ് 19 വരാതിരിക്കുവാൻ
അകന്നു നിന്നീടാം, മാസ്ക് ധരിക്കാം
വ്യക്തി ശുചിത്വം ഉറപ്പു വരുത്താം
കൊറോണ എന്നൊരു മാഹാമാരിയെ
അകറ്റി നിർത്താം
പിടിച്ചു കെട്ടാം നമ്മുക്കവനെ.

മെർവിൻ ബാല കെ
3 നരവൂർ നോർത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത