നരവൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കലിയിളകിയ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കലിയിളകിയ കോവിഡ്

പരക്കെ പറക്കുന്ന കൊറോണ വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമ്മുക്കെന്തു ചെയ്യാം
വീട്ടിലിരുന്നീടാം നമ്മുക്ക് വീട്ടിലിരുന്നീടാം
കൈകഴുകാം കോവിഡ് 19 വരാതിരിക്കുവാൻ
അകന്നു നിന്നീടാം, മാസ്ക് ധരിക്കാം
വ്യക്തി ശുചിത്വം ഉറപ്പു വരുത്താം
കൊറോണ എന്നൊരു മാഹാമാരിയെ
അകറ്റി നിർത്താം
പിടിച്ചു കെട്ടാം നമ്മുക്കവനെ.

മെർവിൻ ബാല കെ
3 നരവൂർ നോർത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത