"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ ഭൂമിക്കൊരു വെന്റിലേറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<poem> | <poem> <center> | ||
മരണമോരോ തവണ മാടിവിളിക്കുമ്പോഴും | മരണമോരോ തവണ മാടിവിളിക്കുമ്പോഴും | ||
മുഖം തിരിച്ചവൾ ഈ ഭൂമി | മുഖം തിരിച്ചവൾ ഈ ഭൂമി | ||
വരി 11: | വരി 11: | ||
കത്തിത്തീരുമോരോ കാടിനും പറയുവാനുണ്ട് | കത്തിത്തീരുമോരോ കാടിനും പറയുവാനുണ്ട് | ||
പച്ചയിൽ മുങ്ങിനിന്നൊരാ ഭൂതകാലം | പച്ചയിൽ മുങ്ങിനിന്നൊരാ ഭൂതകാലം | ||
വറ്റിവരളുമീ പുഴക്കും , തോടിനും | |||
വാർദ്ധക്യം വന്നൊരാ കാട്ടരുവിയും | |||
ഓർക്കുവാനുണ്ട് കുത്തിയൊലിച്ചൊരാ നല്ലകാലം | |||
സ്വാർത്ഥലാഭത്തിനായി അരിഞ്ഞുവീഴ്ത്തിയൊരാകാടും | സ്വാർത്ഥലാഭത്തിനായി അരിഞ്ഞുവീഴ്ത്തിയൊരാകാടും | ||
വരി 24: | വരി 23: | ||
നൽകുന്നു ദുഃസൂചന, മരണത്തിനായി | നൽകുന്നു ദുഃസൂചന, മരണത്തിനായി | ||
മാത്രമേകുന്നൊരാ ദുഃസൂചന............... | മാത്രമേകുന്നൊരാ ദുഃസൂചന............... | ||
</poem> | </poem> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അന്ന ട്രീസ പി എസ് | | പേര്= അന്ന ട്രീസ പി എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 10 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 39: | വരി 37: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ Verified1 | name = shajumachil | തരം= കവിത }} |
08:19, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഭൂമിക്കൊരു വെന്റിലേറ്റർ
മരണമോരോ തവണ മാടിവിളിക്കുമ്പോഴും
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത