"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/അക്ഷരവൃക്ഷം/ കര‍ുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem>
<poem> <center>
നിശ്ചലമാക‍ുമീ ലോകവും
നിശ്ചലമാക‍ുമീ ലോകവും
നിന്നൊടുങ്ങി അണയുമീ  
നിന്നൊടുങ്ങി അണയുമീ  
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= ഹൃദ്യ ലക്ഷ്മി
| പേര്= ഹൃദ്യ ലക്ഷ്മി
| ക്ലാസ്സ്=  IX - D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 36:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെോങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെോങ്കിലും നമ്പർ നൽകുക -->
}}
}}
{{ Verified1 | name = shajumachil | തരം=  കവിത }}

08:18, 5 മേയ് 2020-നു നിലവിലുള്ള രൂപം

കര‍ുതൽ
 

നിശ്ചലമാക‍ുമീ ലോകവും
നിന്നൊടുങ്ങി അണയുമീ
നോവുമാത്മാവിൻ കര‍ുത്തുമായ്
ശീതള സ്പർശത്തിൻ മാലാഖമാർ

ജീവന‍‍‍ുകൾ കൊയ്തെടുക്കുന്നീ
മൂർച്ചയേറിയ വാളിൻ
മൂർഛിച്ച ‍മൂർച്ചയകറ്റാനായ്
സുസംഘടിതമാം ഏകമനം
 
വിളക്കേന്തിയ വനിതയുടെ
വിളക്കുമായ് തിരി കോർക്കാം
ഈ അന്ധകാരത്തിൻ മൂർച്ചയെ
മൃദുസ്പർശത്തിൻ വെളിച്ചമേകി മറച്ചിടാം

ന‍ൂറ്റാണ്ടുകളായ‍ുള്ള ചരിത്ര ഗാഥയുടെ
കറുപ്പണിഞ്ഞൊര‍ു ചരിത്രം
ഇനി ത‍ുടരാൻ അനുവദിക്കരുതേ
മാനവരേ ………….

ഹൃദ്യ ലക്ഷ്മി
9 D സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത