"ഗവ. എച്ച് എസ് ചേനാട്/അക്ഷരവൃക്ഷം/'''പുഴയുടെ വിലാപം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| സ്കൂൾ=ജി.എച്ച്.എസ്,ചേനാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.എച്ച്.എസ്,ചേനാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=15043  
| സ്കൂൾ കോഡ്=15043  
| ഉപജില്ല= സു.ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വയനാട്  
| ജില്ല= വയനാട്  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   

23:05, 4 മേയ് 2020-നു നിലവിലുള്ള രൂപം

പുഴയുടെ വിലാപം

കളകളമൊഴുകി പാൽമുത്തൂകൾ
ചിതറി തെറിപ്പിച്ചുല്ലസിച്ച നദിയാണു ഞാൻ
കളകൂജനങ്ങൾ നിറഞ്
വൃക്ഷങ്ങളും മലരുകളും നിറഞ്ഞൊരു തീരമുണ്ടായിരുന്നുവെനിക്ക്

ദാഹജലമായും ജീവജലമായും കണ്ണാടി
പോൽ ഒഴുകിയിരുന്നു ഞാൻ
എന്നാൽ ഇന്നു ഞാൻ ഞാനല്ല,
തെളിമയാർന്ന ഹൃദയ മില്ലെനിക്ക്,മുഖമില്ലെനിക്ക്

ഞാനാകെ ഇല്ലാതായപോൽ
പ്ലാസ്റ്റികും അഴുക്കും അടിഞ്ഞ്
എന്റെ ഞരമ്പുകളിൽ നിറയുന്നു
കറുത്ത രക്തം

എന്റെ മനോഹാരിതയും തെളിമയും
പറവകൾ തൻ സംഗീതവും
പൂക്കളും പച്ചപ്പും
ഇന്നെനിക്കന്യം

മരിച്ചു കൊണ്ടിരിക്കുന്നു ഞാൻ
കാത്തിടുന്നു, ഒരു തുള്ളി അമൃതിനായ്
ജൻമസാഫല്യത്തിനായി
 

കൈലാസ്‌നാഥ്
10എ ജി.എച്ച്.എസ്,ചേനാട്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത