"ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
സ്വർണ്ണം പൊഴിയുന്ന പൂക്കളും  
സ്വർണ്ണം പൊഴിയുന്ന പൂക്കളും  
കിളി നാദവും ചെടികളുടെ  
കിളി നാദവും ചെടികളുടെ  
സാന്ത്വനവും, പഠിപ്പിച്ചു  
സാന്ത്വനവും, പഠിപ്പിച്ചു  
കൊടുത്തിരിക്കുന്നു  
കൊടുത്തിരിക്കുന്നു  
വരി 34: വരി 36:
നാം ഓരോരുത്തരും........
നാം ഓരോരുത്തരും........
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= കാവ്യ സന്തോഷ്
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ടി.ഡി.എച്ച്.എസ്.എസ്, മട്ടാ‍ഞ്ചേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26011
| ഉപജില്ല= മട്ടാഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=pvp|തരം=കവിത}}

22:05, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ഘടികാരസൂചി പോൽ
 പായുന്ന കാലമേ .......
നിൻ സൂചി തുമ്പിൽ
പിയ്യേുന്ന സഖ്യകൾ -
പ്പോലെയും ,കൊടും
വേനലിൽ വർഷിക്കുന്ന
തീക്കട്ടകൾ പോലെയും;
 പെയ്തിറങ്ങുന്നിതാ
മഹാമാരിയായ "കോവിഡ് ".
ഇതിൻെറ ഓരോ തുള്ളികളും ,
ശരീരത്തിൽ ആഴ്ന്നിറങ്ങാത്ത
വിധംലോകത്തിനെ കുടയാൽ
ആവരണം ചെയ്യുന്നിതാ;
ആരോഗ്യപ്രവർത്തകരും
പോലീസുകാരും .
ചുമരുകൾക്കുള്ളിൽ
ഒതുങ്ങിപ്പോയ
ബാല്യങ്ങൾക്ക് ;
 വെയിൽ ചായുന്ന മരങ്ങളും
സ്വർണ്ണം പൊഴിയുന്ന പൂക്കളും
കിളി നാദവും ചെടികളുടെ


സാന്ത്വനവും, പഠിപ്പിച്ചു
കൊടുത്തിരിക്കുന്നു
കൊറോണ എന്ന ഭീകരൻ .
ഇനിയൊരു വസന്തകാലത്തിൽ
പൂക്കുന്ന പൂക്കളെപ്പോലെ ,
പുതു ലോകത്തിനു വേണ്ടി
കാത്തിരിക്കുകയാണ്
നാം ഓരോരുത്തരും........
 

കാവ്യ സന്തോഷ്
8 A ടി.ഡി.എച്ച്.എസ്.എസ്, മട്ടാ‍ഞ്ചേരി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത