"മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/ബന്ധങ്ങൾ നിലനിർത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ബന്ധങ്ങൾ നിലനിർത്താം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
18:06, 4 മേയ് 2020-നു നിലവിലുള്ള രൂപം
ബന്ധങ്ങൾ നിലനിർത്താം
ബന്ധങ്ങൾ നിലനിർത്താം ലോകജനത ആകമാനം ഈ നാളുകളിൽ COVID 19(Coronavirus disease 2019) ന്റെ ഭീതിയിലാണ്. ലോകരാജ്യങ്ങളും ആരോഗ്യമോഖലയും കൊറോണ വൈറസിനെ തുരത്താൻ ഏറെ പരിശ്രമിക്കുന്നു.ലോക്ഡൗണിന്റെ ഭാഗമായി നാം വീടുകളിലിണ്. ഒന്നിനും സമയം തികയുന്നില്ല എന്ന ആവലാതിയുമായി നടന്ന മനുഷ്യന് കുടുംബബന്ധങ്ങൾ തിരിച്ചറിയുന്നതിനുള്ള ഒരനുഭവമാണ് ഇന്ന് ലഭിച്ചിരിക്കുന്നത്. വീട്ടിലിരിക്കുന്ന ഈ നാളുകൾ നമുക്ക് ആസ്വാദകരമായിതീർക്കുവാൻ കഴിയും. വീടും പരിസരങ്ങളും അടുത്തറിയാനായി നമുക്ക് ഈ കൊറോണക്കാലം പ്രയോജനപ്പെടുത്താം. വീട്ടുജോലികളിലും കൃഷികാര്യങ്ങളിലും ഭാഗമാകുവാൻ ഈ നാളുകളിൽ സാധിക്കും. അനുഭവങ്ങൾ അയവിറക്കുന്നതിനും ആശയങ്ങൾ ആവിഷ്കരിക്കുന്നതിനും നന്മയുടെ വഴികൾ ശീലമാക്കുന്നതിനും ഈ കാലഘട്ടം നമുക്ക് സഹായകരമായി തീരട്ടെ. നല്ല നാളുകൾക്കായി പ്രതീക്ഷയോടും പ്രാർത്ഥനയോടും കാത്തിരിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം