"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/നമ്മുടെ മണ്ണിൽ തന്നെ നമുക്ക് കൊയ്തെടുക്കാം........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kodinhi123 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നമ്മുടെ മണ്ണിൽ തന്നെ നമു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| സ്കൂൾ= ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19669 | | സ്കൂൾ കോഡ്= 19669 | ||
| ഉപജില്ല= | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
17:00, 4 മേയ് 2020-നു നിലവിലുള്ള രൂപം
നമ്മുടെ മണ്ണിൽ തന്നെ നമുക്ക് കൊയ്തെടുക്കാം.........
ഈ കൊറോണാകാലത്ത് നമ്മൾ വീട്ടിൽത്തന്നെ ഇരുന്ന് മുഷിയേണ്ട, നമ്മുടെ പറമ്പിലേക്കിറങ്ങുക,മഴ ഇടക്കിടക്ക് പെയ്യുന്നതുകൊണ്ട് മണ്ണ് കുതിർന്ന് കിടക്കുകയാവും. പച്ചക്കറി വിത്തിനായി എങ്ങോട്ടേക്കും പോകേണ്ട, നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന കറികളിൽ നിന്നും മറ്റും എടുത്ത് മുറ്റത്ത് പാകുക.അതിനെ സ്‍നഹത്തോടെ പരിപാലിക്കുക,അത് നമുക്ക് അതിന്റെ ഫലങ്ങൾ തിരിച്ച് തരും,ഉറപ്പ്.എന്റെ അനുഭവമാണേ...... വരാനിരിക്കുന്ന കാലമേത് എന്ന് നമുക്കറിയില്ല,എന്നാലും ഇന് വരുന്ന തലമറക്കും നമുക്കും ഈ കൃഷി ഒരുപാട് ഗുണം ചെയ്യുമെന്നുതന്നെയാ എന്റെ വിശ്വാസം........
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം