ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/നമ്മ‍ുടെ മണ്ണിൽ തന്നെ നമ‍ുക്ക് കൊയ്തെട‍ുക്കാം.........

Schoolwiki സംരംഭത്തിൽ നിന്ന്


 നമ്മ‍ുടെ മണ്ണിൽ തന്നെ നമ‍ുക്ക് കൊയ്തെട‍ുക്കാം.........    

ഈ കൊറോണാകാലത്ത് നമ്മൾ വീട്ടിൽത്തന്നെ ഇര‍ുന്ന് മ‍ുഷിയേണ്ട, നമ്മ‍ുടെ പറമ്പിലേക്കിറങ്ങ‍ുക,മഴ ഇടക്കിടക്ക് പെയ്യ‍ുന്നത‍ുകൊണ്ട് മണ്ണ് ക‍ുതിർന്ന് കിടക്ക‍ുകയാവ‍ും. പച്ചക്കറി വിത്തിനായി എങ്ങോട്ടേക്ക‍ും പോകേണ്ട, നമ്മ‍ുടെ വീട്ടിൽ ഉണ്ടാക്ക‍ുന്ന കറികളിൽ നിന്ന‍ും മറ്റ‍ും എട‍ുത്ത് മ‍ുറ്റത്ത് പാക‍ുക.അതിനെ സ്‍നഹത്തോടെ പരിപാലിക്ക‍ുക,അത് നമ‍ുക്ക് അതിന്റെ ഫലങ്ങൾ തിരിച്ച് തര‍ും,ഉറപ്പ്.എന്റെ അന‍ുഭവമാണേ......

വരാനിരിക്ക‍ുന്ന കാലമേത് എന്ന് നമ‍ുക്കറിയില്ല,എന്നാല‍ും ഇന് വര‍ുന്ന തലമ‍റക്ക‍ും നമ‍ുക്ക‍ും ഈ കൃഷി ഒര‍ുപാട് ഗ‍ുണം ചെയ്യ‍ുമെന്ന‍ുതന്നെയാ എന്റെ വിശ്വാസം........

മ‍ുഹമ്മദ് ഷാദിൽ എം കെ
3 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം