"ഹോളി ഫാമിലി കോൺവെന്റ് സ്കൂൾ മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായിന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പോരാടുവാൻ നേരമായിന്നു | color= 3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| ഉപജില്ല=മണ്ണാർക്കാട്
| ഉപജില്ല=മണ്ണാർക്കാട്
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം=     <കവിത
| തരം=   കവിത
| color=    2
| color=    2
}}
}}
  {{Verification4|name=Padmakumar g| തരം= കവിത}}
  {{Verification4|name=Padmakumar g| തരം= കവിത}}

16:56, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാടുവാൻ നേരമായിന്നു

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
പൊട്ടിക്കാം നമുക്കി ദുരന്തത്തിനാലയകളിൽ
നിന്നും മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം ഹസ്തദാനം അൽപ കാലം നാം
ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രെമിക്കാം
ജാകൃതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക
നന്മക്കു വേണ്ടി
Stay home
Stay safe

ഷമീല
4 [[|ഹോളി_ഫാമിലി_കോൺവെന്റ്_സ്കൂൾ_മുണ്ടക്കുന്ന്]]
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത